25 April Thursday

സിപിഐ എം ജില്ലാ സമ്മേളനങ്ങൾ ഡിസംബർ 10 മുതൽ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 24, 2021

തിരുവനന്തപുരം > സിപിഐ എം 23-ാം പാർടി കോൺഗ്രസിനു മുന്നോടിയായി സംസ്ഥാനത്തെ ജില്ലാ സമ്മേളനങ്ങൾക്ക്‌ ഡിസംബർ 10ന്‌ തുടക്കമാകും.

10, 11, 12 തീയതികളിൽ കണ്ണൂർ ജില്ലാ സമ്മേളനമാണ്‌ ആദ്യം. 2022 ജനുവരി 28, 29, 30 തീയതികളിലായി ആലപ്പുഴ സമ്മേളനമാണ്‌ അവസാനം.  സംസ്ഥാന സമ്മേളനം മാർച്ച്‌ ഒന്നു മുതൽ നാലുവരെ എറണാകുളത്തും പാർടി കോൺഗ്രസ്‌ ഏപ്രിലിൽ കണ്ണൂരിലും നടക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top