കെപിസിസി മുന്‍ നിര്‍വാഹക സമിതി അംഗം ടി വി പുരം രാജു സിപിഐ യില്‍ ചേര്‍ന്നു



തിരുവനന്തപുരം>  വീക്ഷണം മുന്‍ എക്‌സിക്യുട്ടീവ് എഡിറ്ററും കെപിസിസി  മുന്‍  നിര്‍വാഹക സമിതി അംഗവുമായ ടി വി പുരം രാജു കോണ്‍ഗ്രസില്‍ നിന്നു രാജിവച്ച് സി പി ഐ യില്‍ ചേര്‍ന്നു. 27 കൊല്ലമായി പാര്‍ട്ടി തെരഞ്ഞെടുപ്പ് നടക്കാത്ത കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ജനാധിപത്യമില്ലെന്നും  നോമിനേഷന്‍ നേതാക്കളുടെ പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്നും അദ്ദേഹം ആരോപിച്ചു.   Read on deshabhimani.com

Related News