27 April Saturday

കെപിസിസി മുന്‍ നിര്‍വാഹക സമിതി അംഗം ടി വി പുരം രാജു സിപിഐ യില്‍ ചേര്‍ന്നു

വെബ് ഡെസ്‌ക്‌Updated: Monday Oct 11, 2021

തിരുവനന്തപുരം>  വീക്ഷണം മുന്‍ എക്‌സിക്യുട്ടീവ് എഡിറ്ററും കെപിസിസി  മുന്‍  നിര്‍വാഹക സമിതി അംഗവുമായ ടി വി പുരം രാജു കോണ്‍ഗ്രസില്‍ നിന്നു രാജിവച്ച് സി പി ഐ യില്‍ ചേര്‍ന്നു.

27 കൊല്ലമായി പാര്‍ട്ടി തെരഞ്ഞെടുപ്പ് നടക്കാത്ത കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ജനാധിപത്യമില്ലെന്നും  നോമിനേഷന്‍ നേതാക്കളുടെ പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്നും അദ്ദേഹം ആരോപിച്ചു.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top