സിപിഐ എം തൃശൂർ ജില്ലാ സമ്മേളനം നാളെ സമാപിക്കും



തൃശൂർ > സിപിഐ എം തൃശൂർ ജില്ലാ സമ്മേളനം ശനിയാഴ്‌ച സമാപിക്കും. കോവിഡ്‌ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഞായറാഴ്‌ച കോവിഡ്‌ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാലാണ്‌ സമ്മേളനം വെട്ടിച്ചുരുക്കിയത്‌. Read on deshabhimani.com

Related News