26 April Friday

സിപിഐ എം തൃശൂർ ജില്ലാ സമ്മേളനം നാളെ സമാപിക്കും

വെബ് ഡെസ്‌ക്‌Updated: Friday Jan 21, 2022

തൃശൂർ > സിപിഐ എം തൃശൂർ ജില്ലാ സമ്മേളനം ശനിയാഴ്‌ച സമാപിക്കും. കോവിഡ്‌ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഞായറാഴ്‌ച കോവിഡ്‌ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാലാണ്‌ സമ്മേളനം വെട്ടിച്ചുരുക്കിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top