കോഴിക്കോട്‌ കൂടുതൽ നിയന്ത്രണങ്ങൾ; പൊതുയോഗങ്ങൾ അനുവദിക്കില്ല



കോഴിക്കോട് > കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പൊതുയോഗങ്ങൾ അനുവദിക്കില്ല. പൊതു ഇടങ്ങളിലെ തിരക്ക് നിയന്ത്രിക്കും. ബസുകളിൽ നിന്ന് യാത്രചെയ്യാൻ അനുവദിക്കില്ല. വാഹന പരിശോധനയ്ക്ക് മോട്ടർ വാഹനവകുപ്പിന് നിർദേശം നൽകി. ബീച്ചുകളിൽ തിരക്ക് കൂടിയാൽ സമയ നിയന്ത്രണം ഏർപ്പെടുത്തുമെന്നും കലക്‌ടർ അറിയിച്ചു. Read on deshabhimani.com

Related News