20 April Saturday

കോഴിക്കോട്‌ കൂടുതൽ നിയന്ത്രണങ്ങൾ; പൊതുയോഗങ്ങൾ അനുവദിക്കില്ല

വെബ് ഡെസ്‌ക്‌Updated: Monday Jan 17, 2022

കോഴിക്കോട് > കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പൊതുയോഗങ്ങൾ അനുവദിക്കില്ല. പൊതു ഇടങ്ങളിലെ തിരക്ക് നിയന്ത്രിക്കും. ബസുകളിൽ നിന്ന് യാത്രചെയ്യാൻ അനുവദിക്കില്ല. വാഹന പരിശോധനയ്ക്ക് മോട്ടർ വാഹനവകുപ്പിന് നിർദേശം നൽകി. ബീച്ചുകളിൽ തിരക്ക് കൂടിയാൽ സമയ നിയന്ത്രണം ഏർപ്പെടുത്തുമെന്നും കലക്‌ടർ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top