കോവിഡ് കേസുകൾ ഉയരുന്നു; ചൊവ്വാ‌ഴ്‌ച 4224 പേർക്ക്‌ രോ​ഗം സ്ഥിരീകരിച്ചു



തിരുവനന്തപുരം> സംസ്ഥാനത്തെ കോവിഡ്‌ രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധന. ചൊവ്വാഴ്‌ച 4224 പേർക്ക്‌ രോഗം സ്ഥിരീകരിച്ചു. എറണാകുളം (1170), തിരുവനന്തപുരം (-733), കോട്ടയം (-549) ജില്ലകളിലാണ്‌ കൂടുതൽ. 2464 പേർ രോഗമുക്തരായി. 24,333 പേർ ചികിത്സയിലുണ്ട്‌. Read on deshabhimani.com

Related News