26 April Friday

കോവിഡ് കേസുകൾ ഉയരുന്നു; ചൊവ്വാ‌ഴ്‌ച 4224 പേർക്ക്‌ രോ​ഗം സ്ഥിരീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 22, 2022

തിരുവനന്തപുരം> സംസ്ഥാനത്തെ കോവിഡ്‌ രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധന. ചൊവ്വാഴ്‌ച 4224 പേർക്ക്‌ രോഗം സ്ഥിരീകരിച്ചു. എറണാകുളം (1170), തിരുവനന്തപുരം (-733), കോട്ടയം (-549) ജില്ലകളിലാണ്‌ കൂടുതൽ. 2464 പേർ രോഗമുക്തരായി. 24,333 പേർ ചികിത്സയിലുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top