കണ്ണൂർ ആലക്കോട്‌ 13 വയസ്സുകാരൻ കോവിഡ്‌ ബാധിച്ച്‌ മരിച്ചു



ആലക്കോട് > കണ്ണൂർ തേർത്തല്ലിയിൽ 13 വയസ്സുകാരൻ കോവിഡ് ബാധിച്ചു മരിച്ചു. ആലക്കോട് ടൗണിലെ ആയുർവേദ ഷോപ്പുടമ ചെറുകരകുന്നേൽ ജിമ്മി ജോസിൻ്റെ മകൻ ജേസൻ (13) ആണ് മരണപ്പെട്ടത്. കോവിഡ് ബാധിച്ച് ഗവ: കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. Read on deshabhimani.com

Related News