28 March Thursday

കണ്ണൂർ ആലക്കോട്‌ 13 വയസ്സുകാരൻ കോവിഡ്‌ ബാധിച്ച്‌ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Oct 10, 2020

ആലക്കോട് > കണ്ണൂർ തേർത്തല്ലിയിൽ 13 വയസ്സുകാരൻ കോവിഡ് ബാധിച്ചു മരിച്ചു. ആലക്കോട് ടൗണിലെ ആയുർവേദ ഷോപ്പുടമ ചെറുകരകുന്നേൽ ജിമ്മി ജോസിൻ്റെ മകൻ ജേസൻ (13) ആണ് മരണപ്പെട്ടത്. കോവിഡ് ബാധിച്ച് ഗവ: കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top