ക്രിസ്‌മസ്‌ ബംബർ XG 218582 നമ്പർ ടിക്കറ്റിന്‌



തിരുവനന്തപുരം > ക്രിസ്‌മസ്‌ ബംബർ XG 218582 എന്ന ടിക്കറ്റിന്‌. കോട്ടയം ജില്ലയിൽ വിറ്റ ടിക്കറ്റിനാണ് 12 കോടി രൂപ ഒന്നാം സമ്മാനം അടിച്ചത്. ഇക്കുറി 24 ലക്ഷം ടിക്കറ്റുകളായിരുന്നു ആദ്യം അച്ചടിച്ചത്‌. അത്‌ മുഴുവൻ വിറ്റു തീർന്നതോടെ 9 ലക്ഷം ടിക്കറ്റും പിന്നീട്‌  8.34 ലക്ഷം ടിക്കറ്റും വീണ്ടും അച്ചടിച്ചിരുന്നു.   Read on deshabhimani.com

Related News