23 April Tuesday

ക്രിസ്‌മസ്‌ ബംബർ XG 218582 നമ്പർ ടിക്കറ്റിന്‌

വെബ് ഡെസ്‌ക്‌Updated: Sunday Jan 16, 2022

തിരുവനന്തപുരം > ക്രിസ്‌മസ്‌ ബംബർ XG 218582 എന്ന ടിക്കറ്റിന്‌. കോട്ടയം ജില്ലയിൽ വിറ്റ ടിക്കറ്റിനാണ് 12 കോടി രൂപ ഒന്നാം സമ്മാനം അടിച്ചത്. ഇക്കുറി 24 ലക്ഷം ടിക്കറ്റുകളായിരുന്നു ആദ്യം അച്ചടിച്ചത്‌. അത്‌ മുഴുവൻ വിറ്റു തീർന്നതോടെ 9 ലക്ഷം ടിക്കറ്റും പിന്നീട്‌  8.34 ലക്ഷം ടിക്കറ്റും വീണ്ടും അച്ചടിച്ചിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top