ഉപതെരഞ്ഞെടുപ്പിൽ പോളിങ്‌ 75.06 ശതമാനം ; വോട്ടെണ്ണൽ ഇന്ന്‌



തിരുവനന്തപുരം സംസ്ഥാനത്തെ 32 തദ്ദേശ വാർഡിലേക്ക്‌  ചൊവ്വാഴ്‌ച നടന്ന വോട്ടെടുപ്പിൽ 75.06 ശതമാനം പോളിങ്‌ രേഖപ്പെടുത്തി. ആലപ്പുഴ, പാലക്കാട്, കോഴിക്കോട് ജില്ലാ പഞ്ചായത്തുകളിലെ മൂന്നും തിരുവനന്തപുരം, കൊച്ചി കോർപറേഷനിലെ രണ്ടും വിവിധ ബ്ലോക്ക് പഞ്ചായത്തിലെ നാലും മുനിസിപ്പൽ കൗൺസിലിലെ മൂന്നും പഞ്ചായത്തുകളിൽ 20 ഉം വാർഡിലേക്കാണ്‌ തെരഞ്ഞെടുപ്പ് നടന്നത്‌. വോട്ടെണ്ണൽ ബുധൻ രാവിലെ 10ന്‌. Read on deshabhimani.com

Related News