29 March Friday

ഉപതെരഞ്ഞെടുപ്പിൽ പോളിങ്‌ 75.06 ശതമാനം ; വോട്ടെണ്ണൽ ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Wednesday Dec 8, 2021



തിരുവനന്തപുരം
സംസ്ഥാനത്തെ 32 തദ്ദേശ വാർഡിലേക്ക്‌  ചൊവ്വാഴ്‌ച നടന്ന വോട്ടെടുപ്പിൽ 75.06 ശതമാനം പോളിങ്‌ രേഖപ്പെടുത്തി. ആലപ്പുഴ, പാലക്കാട്, കോഴിക്കോട് ജില്ലാ പഞ്ചായത്തുകളിലെ മൂന്നും തിരുവനന്തപുരം, കൊച്ചി കോർപറേഷനിലെ രണ്ടും വിവിധ ബ്ലോക്ക് പഞ്ചായത്തിലെ നാലും മുനിസിപ്പൽ കൗൺസിലിലെ മൂന്നും പഞ്ചായത്തുകളിൽ 20 ഉം വാർഡിലേക്കാണ്‌ തെരഞ്ഞെടുപ്പ് നടന്നത്‌. വോട്ടെണ്ണൽ ബുധൻ രാവിലെ 10ന്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top