മാവൂരിൽ സ്വകാര്യ ബസ് വയലിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു



കോഴിക്കോട് > കുന്നമംഗലം മാവൂരിനടുത്ത് കൽപ്പള്ളിയിൽ സ്വകാര്യ ബസ് വയലിലേക്ക് മറിഞ്ഞു യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനാണ് മരിച്ചത്. മാവൂർ അടുവാട് സ്വദേശി അർജുൻ സുധീർ(28) ആണ് മരിച്ചത്. തലക്ക് പരിക്കേറ്റ ഗോപാലൻ എന്നയാളെ കോഴിക്കോട്  മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു Read on deshabhimani.com

Related News