18 December Thursday

മാവൂരിൽ സ്വകാര്യ ബസ് വയലിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Mar 14, 2023

കോഴിക്കോട് > കുന്നമംഗലം മാവൂരിനടുത്ത് കൽപ്പള്ളിയിൽ സ്വകാര്യ ബസ് വയലിലേക്ക് മറിഞ്ഞു യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനാണ് മരിച്ചത്. മാവൂർ അടുവാട് സ്വദേശി അർജുൻ സുധീർ(28) ആണ് മരിച്ചത്. തലക്ക് പരിക്കേറ്റ ഗോപാലൻ എന്നയാളെ കോഴിക്കോട്  മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top