സ്വകാര്യ ബസ് തട്ടി വീട്ടമ്മ മരിച്ചു



കോട്ടയം> കോട്ടയം കിടങ്ങൂരില്‍ സ്വകാര്യ ബസ് ഇടിച്ച് വീട്ടമ്മ മരിച്ചു.ചേര്‍പ്പുങ്കല്‍ പൗവ്വന്‍ചിറയില്‍ ഓമന ശിവരാമന്‍ (61) ആണ് മരിച്ചത്. കിടങ്ങൂരില്‍ വെച്ചു സ്വകാര്യ ബസ് തട്ടിയാണ് മരണം.ബസ് ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്   Read on deshabhimani.com

Related News