19 April Friday

സ്വകാര്യ ബസ് തട്ടി വീട്ടമ്മ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Oct 7, 2022

കോട്ടയം> കോട്ടയം കിടങ്ങൂരില്‍ സ്വകാര്യ ബസ് ഇടിച്ച് വീട്ടമ്മ മരിച്ചു.ചേര്‍പ്പുങ്കല്‍ പൗവ്വന്‍ചിറയില്‍ ഓമന ശിവരാമന്‍ (61) ആണ് മരിച്ചത്. കിടങ്ങൂരില്‍ വെച്ചു സ്വകാര്യ ബസ് തട്ടിയാണ് മരണം.ബസ് ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top