ടെക്‌സ്റ്റെെൽ ഉടമയുടെ മൃതദേഹം കാറിൽ കത്തിക്കരിഞ്ഞനിലയിൽ

കണിയാരത്ത് കത്തിനശിച്ച കാർ, മരിച്ച മാത്യു


മാനന്തവാടി> വയനാട് കണിയാരത്ത് ടെക്‌സ്റ്റെെൽ ഉടമയെ കാറിനുള്ളിൽ  കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തി. കേളകം മഹാറാണി ടെക്‌സ്റ്റൈൽ ഉടമ നാട്ടുനിലത്തിൽ മാത്യു (മത്തച്ചൻ) ആണ് മരിച്ചത്. കണിയാരം ജികെഎം എച്ച്എസിന് സമീപമുള്ള റബര്‍ തോട്ടത്തിനടുത്താണ  കത്തിനശിച്ച കാറും മൃതദേഹവും കണ്ടെത്തിയത്. മാനന്തവാടി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.   Read on deshabhimani.com

Related News