01 July Tuesday

ടെക്‌സ്റ്റെെൽ ഉടമയുടെ മൃതദേഹം കാറിൽ കത്തിക്കരിഞ്ഞനിലയിൽ

വെബ് ഡെസ്‌ക്‌Updated: Monday Dec 5, 2022

കണിയാരത്ത് കത്തിനശിച്ച കാർ, മരിച്ച മാത്യു

മാനന്തവാടി> വയനാട് കണിയാരത്ത് ടെക്‌സ്റ്റെെൽ ഉടമയെ കാറിനുള്ളിൽ  കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തി. കേളകം മഹാറാണി ടെക്‌സ്റ്റൈൽ ഉടമ നാട്ടുനിലത്തിൽ മാത്യു (മത്തച്ചൻ) ആണ് മരിച്ചത്. കണിയാരം ജികെഎം എച്ച്എസിന് സമീപമുള്ള റബര്‍ തോട്ടത്തിനടുത്താണ  കത്തിനശിച്ച കാറും മൃതദേഹവും കണ്ടെത്തിയത്. മാനന്തവാടി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top