തൃക്കാക്കരയില്‍ സഭാവോട്ട് തങ്ങള്‍ക്കെന്ന് ബിജെപി



കോഴിക്കോട്> തൃക്കാക്കരയില്‍ സഭാവിശ്വാസികളുടെ വോട്ട് ബിജെപിക്ക് ലഭിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ലൗജിഹാദും നര്‍ക്കോട്ടിക് ജിഹാദും ഉപതെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് എല്‍ഡിഎഫിലുണ്ടായ വിവാദം അവരുണ്ടാക്കിയതാണെന്നും സുരേന്ദ്രന്‍ ആക്ഷേപിച്ചു.   Read on deshabhimani.com

Related News