25 April Thursday

തൃക്കാക്കരയില്‍ സഭാവോട്ട് തങ്ങള്‍ക്കെന്ന് ബിജെപി

വെബ് ഡെസ്‌ക്‌Updated: Sunday May 8, 2022

കോഴിക്കോട്> തൃക്കാക്കരയില്‍ സഭാവിശ്വാസികളുടെ വോട്ട് ബിജെപിക്ക് ലഭിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ലൗജിഹാദും നര്‍ക്കോട്ടിക് ജിഹാദും ഉപതെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് എല്‍ഡിഎഫിലുണ്ടായ വിവാദം അവരുണ്ടാക്കിയതാണെന്നും സുരേന്ദ്രന്‍ ആക്ഷേപിച്ചു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top