ബാർ കോഴയെക്കുറിച്ച്‌ മിണ്ടില്ലെന്ന്‌‌ ചെന്നിത്തല



തിരുവനന്തപുരം > ബാർ കോഴ സംബന്ധിച്ച ഒരു ആരോപണത്തോടും ഇനി താൻ പ്രതികരിക്കില്ലെന്ന്‌ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല. എല്ലാത്തിനും മറുപടി പറയുകയും ഗവർണർക്ക്‌ എഴുതിക്കൊടുക്കുകയും ചെയ്‌തു‌. ഗവർണർക്ക്‌ നൽകിയ കത്തിൽ കോഴ നൽകിയെന്ന പരാതി അന്വേഷിക്കണമെന്നാണോ അന്വേഷിക്കേണ്ടതില്ലെന്നാണോ ആവശ്യപ്പെട്ടതെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട്‌ അദ്ദേഹം പ്രതികരിച്ചില്ല. Read on deshabhimani.com

Related News