28 March Thursday

ബാർ കോഴയെക്കുറിച്ച്‌ മിണ്ടില്ലെന്ന്‌‌ ചെന്നിത്തല

വെബ് ഡെസ്‌ക്‌Updated: Wednesday Nov 25, 2020

തിരുവനന്തപുരം > ബാർ കോഴ സംബന്ധിച്ച ഒരു ആരോപണത്തോടും ഇനി താൻ പ്രതികരിക്കില്ലെന്ന്‌ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല. എല്ലാത്തിനും മറുപടി പറയുകയും ഗവർണർക്ക്‌ എഴുതിക്കൊടുക്കുകയും ചെയ്‌തു‌.

ഗവർണർക്ക്‌ നൽകിയ കത്തിൽ കോഴ നൽകിയെന്ന പരാതി അന്വേഷിക്കണമെന്നാണോ അന്വേഷിക്കേണ്ടതില്ലെന്നാണോ ആവശ്യപ്പെട്ടതെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട്‌ അദ്ദേഹം പ്രതികരിച്ചില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top