യാത്രാക്കൂലിയെ ചൊല്ലിയുള്ള തര്‍ക്കം; ഡ്രൈവര്‍ക്ക് മര്‍ദനം



കൊല്ലം> യാത്രാക്കൂലിയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ക്ക് മര്‍ദനമേറ്റു.അഞ്ചാലുംമൂട് സ്വദേശി അനില്‍കുമാറി(58)നാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ ബേബി, പ്രദീപ് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.  ഓട്ടോയിലെ യാത്രക്കാരനായ ബേബി മര്‍ദിച്ചുവെന്നാണ് പരാതി   Read on deshabhimani.com

Related News