23 April Tuesday

യാത്രാക്കൂലിയെ ചൊല്ലിയുള്ള തര്‍ക്കം; ഡ്രൈവര്‍ക്ക് മര്‍ദനം

വെബ് ഡെസ്‌ക്‌Updated: Sunday Nov 28, 2021

കൊല്ലം> യാത്രാക്കൂലിയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ക്ക് മര്‍ദനമേറ്റു.അഞ്ചാലുംമൂട് സ്വദേശി അനില്‍കുമാറി(58)നാണ് മര്‍ദനമേറ്റത്.

സംഭവത്തില്‍ ബേബി, പ്രദീപ് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.  ഓട്ടോയിലെ യാത്രക്കാരനായ ബേബി മര്‍ദിച്ചുവെന്നാണ് പരാതി






 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top