അട്ടപ്പാടിയിൽ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു



പാലക്കാട് > അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ യുവാവ്‌ മരിച്ചു. പുതൂർ പഞ്ചായത്തിലെ ഇളച്ചിവഴിക്കടുത്ത് മുതലത്തറയിൽ രാമദാസ് (35) ആണ് മരിച്ചത്‌. ഇന്നലെ രാത്രി 9.30തോടെ ഭവാനിപ്പുഴയിൽ നിന്ന് വെള്ളം എടുക്കാൻ പോയപ്പോഴാണ് രാമദാസിനെ കാട്ടാന ആക്രമിച്ചത്.   Read on deshabhimani.com

Related News