19 April Friday

അട്ടപ്പാടിയിൽ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

വെബ് ഡെസ്‌ക്‌Updated: Saturday Aug 20, 2022

പാലക്കാട് > അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ യുവാവ്‌ മരിച്ചു. പുതൂർ പഞ്ചായത്തിലെ ഇളച്ചിവഴിക്കടുത്ത് മുതലത്തറയിൽ രാമദാസ് (35) ആണ് മരിച്ചത്‌. ഇന്നലെ രാത്രി 9.30തോടെ ഭവാനിപ്പുഴയിൽ നിന്ന് വെള്ളം എടുക്കാൻ പോയപ്പോഴാണ് രാമദാസിനെ കാട്ടാന ആക്രമിച്ചത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top