എക്സൈസ് സംഘത്തെ ആക്രമിച്ച പ്രതി പിടിയില്‍



കൊച്ചി > കൊച്ചിയില്‍ എക്സൈസ് സംഘത്തെ ആക്രമിച്ച പ്രതി പിടിയില്‍. ലഹരി റാക്കറ്റിലെ പ്രധാന കണ്ണിയായ ചിഞ്ചു മാത്യുവാണ് പിടിയിലായത്. കാക്കനാട് നിന്നാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ശനിയാഴ്‌ചയാണ് എക്സൈസ് സംഘത്തെ ഇയാള്‍ ആക്രമിച്ചത്. Read on deshabhimani.com

Related News