ശ്വേത മേനോനും കുക്കു പരമേശ്വരനും 'അമ്മ' യില്‍ നിന്നും രാജിവെച്ചു



കൊച്ചി> 'അമ്മ' ആഭ്യന്തര പരിഹാര സമിതിയില്‍ നിന്നും നടി ശ്വേത മേനോനും കുക്കു പരമേശ്വരനും രാജിവെച്ചു. വിജയ് ബാബു വിഷയത്തില്‍  പ്രതിഷേധിച്ചാണ് രാജി.  മറ്റൊരു അംഗമായ മാലാ പാര്‍വതിയും കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു.  തുടര്‍ന്നാണ് രണ്ട്  നടിമാര്‍ കൂടി രാജി  സമര്‍പ്പിച്ചിരിക്കുന്നത്‌   Read on deshabhimani.com

Related News