ആലുവയില്‍ അമ്മയും മകളും ട്രെയിനിടിച്ച് മരിച്ചു



ആലുവ > ആലുവയില്‍ അമ്മയും മകളും ട്രെയിനിടിച്ച് മരിച്ചു. പട്ടേരിപ്പുറം സ്വദേശിനി ഫിലോമിനയും (60) മകള്‍ അഭയയുമാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ പുളിഞ്ചോട് റെയില്‍വേ ലൈനിലാണ് സംഭവം.   Read on deshabhimani.com

Related News