20 April Saturday

ആലുവയില്‍ അമ്മയും മകളും ട്രെയിനിടിച്ച് മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 14, 2021

ആലുവ > ആലുവയില്‍ അമ്മയും മകളും ട്രെയിനിടിച്ച് മരിച്ചു. പട്ടേരിപ്പുറം സ്വദേശിനി ഫിലോമിനയും (60) മകള്‍ അഭയയുമാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ പുളിഞ്ചോട് റെയില്‍വേ ലൈനിലാണ് സംഭവം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top