ആനയെ മയക്കുവെടിവെക്കാതെ പിടികൂടാന്‍ കഴിയില്ല: മന്ത്രി എ കെ ശശീന്ദ്രന്‍



കോഴിക്കോട്> മയക്കുവെടിവയ്‌ക്കാതെ ആനയെ പിടികൂടാന്‍ സാധിക്കില്ലെന്നും ജനങ്ങളെ ഉപദ്രവിക്കുന്ന ആനകളെ പിടിക്കരുത് എന്ന് പറയുന്നത് അപ്രായോഗികമെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. മയക്കുവെടി വയ്ക്കേണ്ട സാഹചര്യമാണ് കേരളത്തിലുള്ളത്. കോടതിവിധിക്ക് അനുസരിച്ച് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു. Read on deshabhimani.com

Related News