04 July Friday

ആനയെ മയക്കുവെടിവെക്കാതെ പിടികൂടാന്‍ കഴിയില്ല: മന്ത്രി എ കെ ശശീന്ദ്രന്‍

വെബ് ഡെസ്‌ക്‌Updated: Sunday Mar 26, 2023

കോഴിക്കോട്> മയക്കുവെടിവയ്‌ക്കാതെ ആനയെ പിടികൂടാന്‍ സാധിക്കില്ലെന്നും ജനങ്ങളെ ഉപദ്രവിക്കുന്ന ആനകളെ പിടിക്കരുത് എന്ന് പറയുന്നത് അപ്രായോഗികമെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. മയക്കുവെടി വയ്ക്കേണ്ട സാഹചര്യമാണ് കേരളത്തിലുള്ളത്. കോടതിവിധിക്ക് അനുസരിച്ച് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top