എയർ വൈസ് മാർഷൽ രജത് മോഹൻ മാരിടൈം എയർ ഓപ്പറേഷൻ കമാൻഡ് മേധാവി



തിരുവനന്തപുരം> മാരിടൈം എയർ ഓപ്പറേഷൻ കമാൻഡ് മേധാവിയായി എയർ വൈസ് മാർഷൽ രജത് മോഹൻ ചുമതലയേറ്റു. എയർ വൈസ് മാർഷൽ രജത് മോഹൻ 1989 ഡിസംബർ 16ന് ഫൈറ്റർ എയർക്രാഫ്റ്റ് സ്ട്രീമിൽ വ്യോമസേനയിൽ കമ്മീഷൻ ചെയ്തു.  ഡെറാഡൂണിലെ ദ ഡൂൺ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ് അദ്ദേഹം. ദക്ഷിണ വ്യോമസേനയുടെ കീഴിലാണ് മാരിടൈം എയർ ഓപ്പറേഷൻസ് കമാൻഡ് പ്രവർത്തിക്കുന്നത്. Read on deshabhimani.com

Related News