12 July Saturday

എയർ വൈസ് മാർഷൽ രജത് മോഹൻ മാരിടൈം എയർ ഓപ്പറേഷൻ കമാൻഡ് മേധാവി

വെബ് ഡെസ്‌ക്‌Updated: Wednesday Dec 7, 2022

തിരുവനന്തപുരം> മാരിടൈം എയർ ഓപ്പറേഷൻ കമാൻഡ് മേധാവിയായി എയർ വൈസ് മാർഷൽ രജത് മോഹൻ ചുമതലയേറ്റു.
എയർ വൈസ് മാർഷൽ രജത് മോഹൻ 1989 ഡിസംബർ 16ന് ഫൈറ്റർ എയർക്രാഫ്റ്റ് സ്ട്രീമിൽ വ്യോമസേനയിൽ കമ്മീഷൻ ചെയ്തു.  ഡെറാഡൂണിലെ ദ ഡൂൺ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ് അദ്ദേഹം. ദക്ഷിണ വ്യോമസേനയുടെ കീഴിലാണ് മാരിടൈം എയർ ഓപ്പറേഷൻസ് കമാൻഡ് പ്രവർത്തിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top