ലോറി കാറുമായി കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്



കൊല്ലം> ആര്യങ്കാവില്‍ ലോറി കാറുമായി കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്. കാര്‍ യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. തമിഴ്നാട്ടില്‍ നിന്ന് സിമന്റുമായി വന്ന ലോറി മറ്റൊരു ലോറിയില്‍ ഇടിച്ചതിന് ശേഷം കാറില്‍ ഇടിക്കുകയായിരുന്നു.   Read on deshabhimani.com

Related News