26 April Friday

ലോറി കാറുമായി കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Sunday Nov 27, 2022

കൊല്ലം> ആര്യങ്കാവില്‍ ലോറി കാറുമായി കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്. കാര്‍ യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. തമിഴ്നാട്ടില്‍ നിന്ന് സിമന്റുമായി വന്ന ലോറി മറ്റൊരു ലോറിയില്‍ ഇടിച്ചതിന് ശേഷം കാറില്‍ ഇടിക്കുകയായിരുന്നു.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top