കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ദമ്പതികള്‍ മരിച്ചു



തൃശൂര്‍> കെഎസ്ആര്‍ടിസി ബസ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രികരായ ദമ്പതികള്‍ മരിച്ചു. മൂന്നുപീടികയിലാണ് സംഭവം.ശാന്തിപുരം സ്വദേശി പന്തലാംകുളം അഷ്റഫ് (60), ഭാര്യ താഹിറ (55) എന്നിവരാണ് മരിച്ചത്.ഇടിയുടെ ആഘാതത്തില്‍ ദമ്പതികള്‍ ബസിന്റെ അടിയില്‍പ്പെട്ടാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.   Read on deshabhimani.com

Related News