26 April Friday

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ദമ്പതികള്‍ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday May 26, 2022

തൃശൂര്‍> കെഎസ്ആര്‍ടിസി ബസ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രികരായ ദമ്പതികള്‍ മരിച്ചു. മൂന്നുപീടികയിലാണ് സംഭവം.ശാന്തിപുരം സ്വദേശി പന്തലാംകുളം അഷ്റഫ് (60), ഭാര്യ താഹിറ (55) എന്നിവരാണ് മരിച്ചത്.ഇടിയുടെ ആഘാതത്തില്‍ ദമ്പതികള്‍ ബസിന്റെ അടിയില്‍പ്പെട്ടാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top