കൊല്ലം താന്നിയില്‍ വാഹനാപകടം; 3 മത്സ്യത്തൊഴിലാളികള്‍ മരിച്ചു



കൊല്ലം> താന്നിയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. പരവൂര്‍ സ്വദേശികളായ അല്‍അമീന്‍, മാഹിന്‍, സുധീര്‍ എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ താന്നി ബീച്ചിനു സമീപമാണ് അപകടം  നടന്നത്.  മൂവരും സഞ്ചരിച്ച ബൈക്ക് പാറക്കല്ലില്‍ ഇടിച്ച  നിലയില്‍ കണ്ടെത്തുകയായിരുന്നു   Read on deshabhimani.com

Related News