17 September Wednesday

കൊല്ലം താന്നിയില്‍ വാഹനാപകടം; 3 മത്സ്യത്തൊഴിലാളികള്‍ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Aug 19, 2022

കൊല്ലം> താന്നിയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. പരവൂര്‍ സ്വദേശികളായ അല്‍അമീന്‍, മാഹിന്‍, സുധീര്‍ എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ താന്നി ബീച്ചിനു സമീപമാണ് അപകടം  നടന്നത്.  മൂവരും സഞ്ചരിച്ച ബൈക്ക് പാറക്കല്ലില്‍ ഇടിച്ച  നിലയില്‍ കണ്ടെത്തുകയായിരുന്നു


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top