വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ



ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന്റെ ബറൈലി ഇസാത്ത് നഗറിലെ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ അഗ്രിബിസിനസ് ഇൻക്യുബേഷൻ സെന്ററിൽ ബിസിനസ്  മാനേജർ 1, അസി. മാനേജർ 1, ബിസിനസ് എക്സിക്യൂട്ടീവ് 2, ഓഫീസ് അസി. 1, സപ്പോർട് സ്റ്റാഫ് 1 ഒഴിവുണ്ട്. വാക് ഇൻ ഇന്റർവ്യു മെയ് 21ന് പകൽ 11ന് ഇസാത്ത്നഗർ ഇൻസ്റ്റിറ്റ്യൂട്ടിൽ. വിശദവിവരത്തിന് http://www.ivri.nic.in/Jobs   Read on deshabhimani.com

Related News