19 April Friday

വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ

വെബ് ഡെസ്‌ക്‌Updated: Monday May 6, 2019

ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന്റെ ബറൈലി ഇസാത്ത് നഗറിലെ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ അഗ്രിബിസിനസ് ഇൻക്യുബേഷൻ സെന്ററിൽ ബിസിനസ്  മാനേജർ 1, അസി. മാനേജർ 1, ബിസിനസ് എക്സിക്യൂട്ടീവ് 2, ഓഫീസ് അസി. 1, സപ്പോർട് സ്റ്റാഫ് 1 ഒഴിവുണ്ട്. വാക് ഇൻ ഇന്റർവ്യു മെയ് 21ന് പകൽ 11ന് ഇസാത്ത്നഗർ ഇൻസ്റ്റിറ്റ്യൂട്ടിൽ. വിശദവിവരത്തിന് http://www.ivri.nic.in/Jobs

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top