യുപിഎസ്സി



35 ഒഴിവുകളിലേക്ക് യുപിഎസ്സി അപേക്ഷ ക്ഷണിച്ചു. സ്പെഷ്യലിസ്റ്റ് ഗ്രേഡ് മൂന്ന് അസിസ്റ്റന്റ് പ്രൊഫസർ (ന്യൂറോളജി) 24, റിസർച്ച് ഓഫീസർ സോഷ്യൽ സ്റ്റഡീസ് 1, സീനിയർ സയന്റിഫിക് ഓഫീസർ(ലൈ ഡിറ്റക്ഷൻ) 3, ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസർ ഹോമിയോപ്പതി 7 എന്നിങ്ങനെയാണ് ഒഴിവ്. വിശദവിവരം www.upsconline.nic.in  Read on deshabhimani.com

Related News