20 April Saturday

യുപിഎസ്സി

വെബ് ഡെസ്‌ക്‌Updated: Saturday Aug 29, 2020

35 ഒഴിവുകളിലേക്ക് യുപിഎസ്സി അപേക്ഷ ക്ഷണിച്ചു. സ്പെഷ്യലിസ്റ്റ് ഗ്രേഡ് മൂന്ന് അസിസ്റ്റന്റ് പ്രൊഫസർ (ന്യൂറോളജി) 24, റിസർച്ച് ഓഫീസർ സോഷ്യൽ സ്റ്റഡീസ് 1, സീനിയർ സയന്റിഫിക് ഓഫീസർ(ലൈ ഡിറ്റക്ഷൻ) 3, ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസർ ഹോമിയോപ്പതി 7 എന്നിങ്ങനെയാണ് ഒഴിവ്. വിശദവിവരം www.upsconline.nic.in 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top