തമിഴ്നാട്ടിൽ കംപ്യൂട്ടർ ഇൻസ്ട്രക്ടർ



തമിഴ്നാട് സർക്കാരിന്റെ ടീച്ചേഴ്സ് റിക്രൂട്ട്മെന്റ് ബോർഡ് തമിഴ്നാട് ഹയർ സെക്കൻഡറി എഡ്യുക്കേഷണൽ സർവീസിലേക്ക് കംപ്യൂട്ടർ ഇൻസ്ട്രക്ടർ ഗ്രേഡ് ഒന്ന് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. 814 ഒഴിവുണ്ട്. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഏപ്രിൽ 10. വിശദവിവരത്തിന് http://www.trb.tn.nic.in   Read on deshabhimani.com

Related News