24 April Wednesday

തമിഴ്നാട്ടിൽ കംപ്യൂട്ടർ ഇൻസ്ട്രക്ടർ

വെബ് ഡെസ്‌ക്‌Updated: Monday Mar 25, 2019

തമിഴ്നാട് സർക്കാരിന്റെ ടീച്ചേഴ്സ് റിക്രൂട്ട്മെന്റ് ബോർഡ് തമിഴ്നാട് ഹയർ സെക്കൻഡറി എഡ്യുക്കേഷണൽ സർവീസിലേക്ക് കംപ്യൂട്ടർ ഇൻസ്ട്രക്ടർ ഗ്രേഡ് ഒന്ന് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. 814 ഒഴിവുണ്ട്. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഏപ്രിൽ 10. വിശദവിവരത്തിന് http://www.trb.tn.nic.in

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top