തമിഴ്നാട്ടിൽ എൻജിനിയർ



വിവിധ വകുപ്പുകളിലെ എൻജിനിയറിങ് തസ്തികകളിലേക്ക് തമിഴ്നാട് പബ്ലിക് സർവീസ് കമീഷൻ അപേക്ഷ ക്ഷണിച്ചു. അസി. ഇലക്ട്രിക്കൽ ഇൻസ്പക്ടർ 12, അസി. എൻജിനിയർ (അഗ്രികൾച്ചറൽ) 94, അസി. എൻജിനിയർ (സിവിൽ, വാട്ടർ റിസോഴ്സ്) 120, അസി. എൻജിനിയർ (സിവിൽ, ബിൽഡിങ്സ്, പിഡബ്ല്യുഡി) 73, അസി. എൻജിനിയർ (പിഡബ്ല്യുഡി, ഇലക്ട്രിക്കൽ) 13, അസി. ഡയറക്ടർ ഓഫ് ഇൻഡസ്ട്രിയൽ സേഫ്റ്റി ആൻഡ് ഹെൽത്ത് 26, അസി. എൻജിനിയർ(സിവിൽ‐ഹൈവേസ്) 123, അസി. എൻജിനിയർ(ഫിഷറീസ്) 3, അസി. എൻജിനിയർ(സിവിൽ) 2, ജൂനിയർ ആർകിടെക്ട് 15 എന്നിങ്ങനെയാണ് ഒഴിവ്. http://www.tnpsc.gov.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജൂൺ 28. വിശദവിവരം website ൽ.   Read on deshabhimani.com

Related News